പത്തനംതിട്ട: ഒൻപതാം ക്ലാസുകാരി ഗർഭിണിയായെന്ന പരാതിയിൽ സഹപാഠിയായ 14 കാരനെതിരെ കേസെടുത്തു. സ്വകാര്യ മെഡിക്കൽ കോളജിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.
പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായതായി കണ്ടെത്തി. എന്നാൽ, ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടില്ല.
കസ്റ്റഡിയിലെടുത്ത 14 കാരനെതിരെ പോക്സോ നിയമത്തിലെ3,4,5,6 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.