മടക്കയാത്ര പ്രശ്​നം പരിഹരിക്കാൻ ശ്രമം –മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ ഡോ​സ് കോ​വി​ഡ്​ വാ​ക്​​സി​ൻ വി​ദേ​ശ​ത്തു​നി​ന്ന്​ സ്വീ​ക​രി​ച്ച് നാ​ട്ടി​ലെ​ത്തി​യ​വ​ര്‍ക്ക് ചി​ല വാ​ക്‌​സി​നു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ മ​ട​ക്ക​യാ​ത്ര മു​ട​ങ്ങി​യ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന്​ കെ.​ടി. ജ​ലീ​ലി​െൻറ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി ന​ൽ​കി.

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക്​ ചീ​ഫ് സെ​ക്ര​ട്ട​റി വി​ദേ​ശ​മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ക്കു​ക​യും അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രി​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഒാ​േ​ട്ടാ, ടാ​ക്​​സി, സ്വ​കാ​ര്യ ബ​സു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​ നി​കു​തി​യി​ള​വ്​ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ​ ധ​ന​വ​കു​പ്പു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന്​ റോ​ജി എം. ​ജോ​ണി​െൻറ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​ന്ത്രി ആ​ൻ​റ​ണി രാ​ജു മ​റു​പ​ടി ന​ൽ​കി.

Tags:    
News Summary - CM Pinarayi on Expatriates return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.