മന്ത്രവാദത്തി​‍െൻറ പേരിൽ സ്ത്രീയെ ബലാത്സംഗം ചെയ്തതായി പരാതി

കു​ന്ദ​മം​ഗ​ലം: മ​ന്ത്ര​വാ​ദ​ത്തി​‍െൻറ പേ​രി​ൽ സ്ത്രീ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യു​ള്ള പ​രാ​തി​യി​ൽ തെ​യ്യം വേ​ഷം കെ​ട്ടു​ന്ന ആ​ൾ അ​റ​സ്​​റ്റി​ൽ. വേ​ഷം കെ​ട്ടി ക​ൽ​പ​ന പ​റ​യു​ന്ന ചാ​ത്ത​ൻ ബി​ജു എ​ന്ന കൊ​ടു​വ​ള്ളി ഒ​ത​യോ​ത്ത് ടി.​കെ. ബി​ജു ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​താ​യാ​ണ് പ​രാ​തി. സ്ത്രീ​യെ പ്ര​ലോ​ഭി​പ്പി​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ഇ​വ​രു​ടെ പ​ക്ക​ലു​ള്ള സ്വ​ർ​ണം വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ലു​ണ്ട്.

ബി​ജു​വി​ന് ഭാ​ര്യ​യും മ​ക്ക​ളു​മു​ണ്ട്. ര​ണ്ടു മ​ക്ക​ളു​ള്ള സ്ത്രീ​യു​ടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ്. കു​ന്ദ​മം​ഗ​ലം സ്​​റ്റേ​ഷ​ൻ സി.​ഐ ഡൊ​മ​നി​ക് ജ​യ​ൻ, എ​സ്.​ഐ ബാ​ബു എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Complaint that a woman was raped in the name of witchcraft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.