തിരുവനന്തപുരം: പി.എസ്.സി ചെയർമാൻ എം.കെ സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ പനിയെ തുടർന്ന് വെള്ളിയാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് സ്വന്തം വസതിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഇതോടെ പി.എസ്.സി ചെയർമാനുമായി ബന്ധപ്പെട്ട നിരവധി പേർ നിരീക്ഷണത്തിലായി.
താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും എന്തെങ്കിലും തരത്തിൽ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൻ ചികിത്സ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.