കണ്ണൂരിലെ രോഗി പോയ വഴിയും തയാർ; നിങ്ങളുണ്ടായിരുന്നോ അവിടെ?

കണ്ണൂർ: െകാറോണ രോഗം സ്​ഥിരീകരിച്ച കണ്ണൂർ പെരിങ്ങോം സ്വദേശി ​സഞ്ചരിച്ച സ്​ഥലങ്ങളും സമയവും ആ​േരാഗ്യവകുപ്പ ്​ തയാറാക്കി. പ്രസ്​തുത സമയത്ത്​ ഈ സ്​ഥലങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന്​ അധികൃതർ അറിയിച്ചു.

സഞ്ചരിച്ച സമയവും സ്​ഥലങ്ങളും:

*മാർച്ച്​ അഞ്ചിന്​ സ്​പൈസ്​ ജെറ്റി​​െൻറ SG 54 വിമാനത്തിൽ രാത്രി 9.30ന്​ ​ ഇദ്ദേഹം കോഴിക്കോട്​​ വിമാനത്താവളത്തിൽ എത്തി​.
രാത്രി 11 മണിവരെ അവിടെ ചെലവഴിച്ചു.

*11.00 pm മുതൽ 11.15 pm വരെ ടാക്​സി കാറിൽ സഞ്ചരിച്ചു.

*11.15 pm മുതൽ 11.45 pm വരെ ഹോട്ടൽ മലബാർ പ്ലാസ രാമനാട്ടുകര (ഐക്കരപ്പടി)

*11.45pm - 4.00​ am ടാക്​സിയിൽ പെരിങ്ങോത്തെ വീട്ടിലേക്ക്​

*മാർച്ച്​ ആറിന്​ രാവിലെ നാലിന്​ വീട്ടിൽ

*മാർച്ച്​ ഏഴ് ഉച്ച 2.30 -2.40: മാത്തിലിലെ ഡോക്​ടറുടെ വീട്ടിൽ

*ഉച്ച 3.30 മുതൽ പനിയും രോഗലക്ഷണങ്ങളുമായി പരിയാരം ഗവ. മെഡിക്കൽ കോളജിൽ

*3.35 മുതൽ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഐ​െസാലേഷൻ

*മാർച്ച്​ എട്ട്​, ഒമ്പത്​, പത്ത്​: ഐ​െസാലേഷൻ വാർഡിൽ

*10ന്​ വൈകീട്ട്​ നാലിന്​ വീട്ടിലേക്ക്​ പോയി. അന്ന്​ വൈകീട്ട്​ അഞ്ചുമണിമുതൽ മാർച്ച്​ 12 രാത്രി ഒമ്പതു മണി വരെ വീട്ടിൽ ഐസൊലേഷനിൽ.

*മാർച്ച്​ 12ന്​ രാത്രി 10 മണിമുതൽ വീണ്ടും പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഐസാലേഷൻ വാർഡിൽ.

Tags:    
News Summary - covid: kannur patient route map

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.