മുൻമന്ത്രി പി.എം.അബൂബക്കറിന്റെ ഭാര്യ നിര്യാതയായി

കോഴിക്കോട് : മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന പി.എം.അബൂബക്കറിന്റെ ഭാര്യ മുതിരപറമ്പത്ത് സൈനബി (78) നിര്യാതയായി. മക്കൾ: പി.എം.ഇഖ്ബാൽ, ഫിറോസ്, അഫ്സൽ (ബാവ ), മുസമിൽ(മലേഷ്യ), ഷംഷാദ് ബാനു. മരുമക്കൾ: എ.വി.അസ്സൻകോയ, എ.വി.കദീജ ,വി.എം.ഷെമി, അസീറ, ഫിസ, മയ്യിത്ത് നമസ്കാരം ചൊവ്വ വൈകീട്ട് 4.30ന് കണ്ണംപറമ്പ് പള്ളിയിൽ. 
 

Tags:    
News Summary - death -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.