മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരി ഭർത്താവ് നിര്യാതനായി

വടകര : കെ.പി.സി.സി.പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹോദരി ഇന്ദിരയുടെ ഭര്‍ത്താവ് ചോമ്ബാല കാവേരിയില്‍ പി. പി.ഭാസ്‌കരന്‍ (81) അന്തരിച്ചു.

മക്കള്‍: ധന്യ അജിത് (ശ്രീ നാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വടകര ) അര്‍ജുന്‍ ഭാസ്‌കര്‍ (സിന്‍ഡിക്കേറ്റ് ബാങ്ക് ഇരിട്ടി ), മരുമക്കള്‍: അജിത് കുമാര്‍ (പ്രൊഫസര്‍, ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റ് ഗവ.കോളജ്, മടപ്പള്ളി) ,ഡോ. ദ്യുതി അര്‍ജുന്‍ (ഡെന്റല്‍ സര്‍ജ്ജന്‍). സഞ്ചയനം: ശനിയാഴ്ച.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.