ഡെങ്കിപ്പനി ബാധിച്ച് ഗുജറാത്തിൽ സ്കൂൾ വിദ്യാർഥിനി മരിച്ചു

ചെങ്ങന്നൂർ: ഡെങ്കിപ്പനി ബാധിച്ച് ഗുജറാത്തിൽ സ്കൂൾ വിദ്യാർഥിനി മരണമടഞ്ഞു. പുലിയൂർ ഇലഞ്ഞിമേൽ പൊട്ടടിയിൽ ചന്ദ്രസേനൻ (ഉണ്ണി)- സുനിത ദമ്പതികളുടെ മകൾ അജ്ഞലി (അഞ്ജു-12) ആണ് മരിച്ചത്. അഹമ്മദ് ബാദിലെ വാലിയ സെന്‍റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂൾ എഴാം ക്ലാസ് വിദ്യാർഥിനി ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരി സ്നേഹ.

Tags:    
News Summary - Dengue Fever School Student dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.