ചികിത്സക്കെത്തിയ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം; ഡോക്ടർ പിടിയിൽ

മേലാറ്റൂർ: ചികിത്സക്കെത്തിയ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്ടിക്കാട് ചുങ്കത്തെ സ്വകാര്യ ക്ലിനിക് ഉടമ പെരിന്തൽമണ്ണ സ്വദേശിയെയാണ് പിടികൂടിയത്.

ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.

മേലാറ്റൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Tags:    
News Summary - doctor is under arrest for attempt to molest the patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.