മയക്കുമരുന്ന് കച്ചവടത്തെ മതവുമായി കൂട്ടിക്കുഴക്കരുത്- ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: മയക്കുമരുന്ന് കച്ചവടത്തെ മതവുമായി കൂട്ടിക്കുഴക്കരുതെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആക്ഷേപം ഉന്നയിക്കുന്നവര്‍ ആദ്യം ഇസ്ലാമിനെ മനസ്സിലാക്കണം. ഉത്തരവാദപ്പെട്ടവരുടെ പ്രസ്താവന മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാകരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

സമസ്ത ഏകോപനസമിതി സംഘടിപ്പിച്ച സമസ്ത ബോധനയത്‌നം ത്രൈമാസ കാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.

Tags:    
News Summary - Don't confuse drug trafficking with religion - Jiffry Muthukoya Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.