കോഴിക്കോട്ടെ ജനകീയ ഡോക്ടർ പി.എം. കുട്ടി നിര്യാതനായി

കോഴിക്കോട്​: കോഴിക്കോട്ടെ ജനകീയ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. പി. മുഹമ്മദ്​ കുട്ടി എന്ന പി.എം. കുട്ടി അന്തരിച്ചു. മിംസ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം.​

ഭാര്യ: ഹഫീല. മക്കൾ: ഡോ. ഇയ്യാദ്​ മുഹമ്മദ്​, ഡോ. റിനു. മരുമക്കൾ: റഷ രാമപുരം, ഡോ. അസ്​ലം ഫാരിസ്​ തലശ്ശേരി. മയ്യിത്ത്​ നമസ്കാരം ചൊവ്വാഴ്ച രാത്രി ഒമ്പതിന്​ കണ്ണംപറമ്പ്​ ജുമാ മസ്​ജിദിൽ.

Tags:    
News Summary - Dr. P.M. kutti passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.