ആറളം ഫാമിൽ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു

കേളകം: ആറളം ഫാമിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. രാഘവൻ പുതുശ്ശേരി (66) എന്നയാളാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് ആറളം ഫാം ഒമ്പതാം ബ്ലോക്കിൽനിന്നാണ് കുത്തേറ്റത്. ഭാര്യ: യശോദ. മക്കൾ: ജനാർദനൻ, മിനി.

Tags:    
News Summary - Elderly man died of wasp sting in Aralam Farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.