തിരുവനന്തപുരം: കെ.എസ്.ഇ.ബി വൈദ്യുതി ലൈൻ തട്ടി മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. നെയ്യാറ്റിൻകരയിൽ പൊട്ടിവീണ ലൈനിൽ നിന്ന് ഒരാൾ ഷോക്കേറ്റ് മരിച്ച സംഭവം അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചെയർമാന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും. സമാന രീതിയിലുള്ള അപകടങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.