ലീഗിന് യു.ഡി.എഫ് വിടേണ്ടിവരുമെന്ന് ഇ.പി. ജയരാജൻ; മുങ്ങുന്ന കപ്പലിലേക്ക് ഇല്ലെന്ന് എം.കെ. മുനീർ

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന് യു.ഡി.എഫ് വിടേണ്ടിവരുമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം മന്ത്രി ഇ.പി. ജയരാജൻ. യു.ഡി.എഫ് ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ലീഗിന് വഴിമാറി ചിന്തിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും മുങ്ങുന്ന കപ്പലിലേക്ക് ലീഗ് ഒരിക്കലും പോകില്ലെന്നും ഡോ. എം.കെ. മുനീർ പ്രതികരിച്ചു.

Tags:    
News Summary - ep jayarajan and mk muneer exchange words

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.