പാലിയേക്കര ടോൾ പിരിവ്​ നീട്ടൽ: കരാറുകാർക്ക്​ വീണ്ടും നോട്ടീസ്

കൊ​ച്ചി: പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ൾ പി​രി​വ് ക​രാ​ർ ക​മ്പ​നി​ക്ക് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി 2028 വ​രെ നീ​ട്ടി ന​ൽ​കി​യ​തി​നെ​തി​രാ​യ ഹ​ര​ജി​യി​ൽ ക​രാ​റു​കാ​ർ​ക്ക്​ ഹൈ​കോ​ട​തി വീ​ണ്ടും നോ​ട്ടീ​സ്​ അ​യ​ച്ചു.

ആ​ദ്യം അ​യ​ച്ച നോ​ട്ടീ​സ്​ തെ​റ്റാ​യ മേ​ൽ​വി​ലാ​സ​ത്തി​ലാ​യ​തി​നാ​ൽ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പു​തി​യ മേ​ൽ​വി​ലാ​സം ഹ​ര​ജി​ക്കാ​ർ ഹാ​ജ​രാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഗു​രു​വാ​യൂ​ർ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്​ വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

നി​ല​വി​ലെ ടോ​ൾ പി​രി​വി​ലൂ​ടെ നി​ർ​മാ​ണ​ത്തി​ന് ചെ​ല​വാ​യ തു​ക​യും ന്യാ​യ​മാ​യ ലാ​ഭ​വും ക​മ്പ​നി​ക്ക് ല​ഭി​ച്ചെ​ന്നും അ​മി​ത​ലാ​ഭം ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ക​രാ​ർ നീ​ട്ടി​യ ന​ട​പ​ടി ത​ട​യ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

Tags:    
News Summary - Extension of Paliyekkara toll collection: Another notice to the contractors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.