കണ്ണൂർ ജില്ല പൊലീസ് ചീഫി​െൻറ പേരിൽ വ്യാജ ഫേസ്ബുക്​ അക്കൗണ്ട്​

ക​ണ്ണൂ​ര്‍: ജി​ല്ല പൊ​ലീ​സ് ചീ​ഫ് (റൂ​റ​ൽ) ന​വ​നീ​ത് ശ​ർ​മ​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്​ അ​ക്കൗ​ണ്ട്.

ജി​ല്ല പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​ന്ന പേ​രി​ലാ​ണ് വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​വ​നീ​ത് ശ​ര്‍മ​യാ​ണ് ത​ന്നെ​യാ​ണ് ത​െൻറ ഒ​റി​ജി​ന​ല്‍ ഫേ​സ്ബു​ക്​ അ​ക്കൗ​ണ്ടി​ല്‍ ഈ ​കാ​ര്യം പോ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഇ​തേ പ്രൊ​ഫ്രൈ​ല്‍ ചി​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ര​ണ്ടാ​മ​ത്തെ അ​ക്കൗ​ണ്ടും ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. സൈ​ബ​ര്‍ സെ​ല്‍ മു​ഖേ​ന വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പൊ​ലീ​സ്​ ചീ​ഫ്​ അ​റി​യി​ച്ചു.

Tags:    
News Summary - fake facebook account in the name of kannur police chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.