പെരുമ്പാവൂര്‍: ചേലാമറ്റത്ത് വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ദമ്പതികളുടെയും രണ്ടു മക്കളുടെയും സംസ്കാരം നടത്തി.
െപാലീസ് സർജെൻറ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനകള്‍ക്കും ശേഷമാണ് സംസ്കാരം നടത്തിയത്.
ബിജുവിെൻറയും അമ്പിളിയുടെയും മൃതദേഹങ്ങള്‍ മലമുറി പൊതുശ്മശാനത്തിലും ആദിത്യയുടെയും അര്ജുെൻറയും മൃതദേഹം പാറപ്പുറം എസ്.എന്‍.ഡി.പി ശ്മശാനത്തിലുമാണ് സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.