33 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച കുടുംബം നെടുമ്പാശ്ശേരിയിൽ പിടിയിൽ

നെടുമ്പാശേരി: അനധികൃതമായി സ്വർണം കടത്തികൊണ്ടുവന്ന അഞ്ചംഗ കുടുംബത്തെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പിടികൂടി.

ദുബൈയിൽ നിന്നും വന്ന കുടുംബം ബാഗേജുകളിലായിട്ടാണ് സ്വർണം കടത്തിയത്. റിങ്ങുകളായും ചെയിനുകളായുമാണ് 33 ലക്ഷം രൂപ വില വരുന്ന 619 ഗ്രാം സ്വർണം കൊണ്ടുവന്നത്. ബാഗേജുകൾ സ്ക്രീനിങ് നടത്തിയപ്പോൾ സംശയം തോന്നിയതിനാൽ വിശദമായി പരിശോധിക്കുകയായിരുന്നു.

Tags:    
News Summary - Family trying to smuggle gold arrested in Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.