വിഴിഞ്ഞം അട്ടിമറി ശ്രമത്തിന്​ പിന്നിൽ ശ്രീലങ്കൻ ലോബി –മന്ത്രി സുധാകരൻ 

ചെ​ങ്ങ​ന്നൂ​ർ: വി​ഴി​ഞ്ഞം പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്​ പി​ന്നി​ൽ ശ്രീ​ല​ങ്ക​ൻ ലോ​ബി​യാ​ണെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ഇ​തേ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കും. എ​ന്ത്​ പ്ര​ശ്​​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നാ​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​െ​ണ​ന്നും അ​ദ്ദേ​ഹം ചെ​ങ്ങ​ന്നൂ​രി​ൽ മാ​ധ്യ​മ​​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - g sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.