100 കിലോ സ്വർണം കടത്തി; വിമാനത്താവള ജീവനക്കാരടക്കം അഞ്ച്​ പേർ പിടിയിൽ

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ അഞ്ച്​ പേർ പിടിയിൽ. തിരുവനന്തപുരം​ വിമാനത്താവളത്തിലെ നാല്​ ജീവനക്കാരും ഒരു ഏജൻറുമാണ്​ പിടിയിലായത്​. വിമാനത്താവളം വഴി 100 കിലോ സ്വർണം കടത്തിയ കേസിലാണ്​ അറസ്റ്റ്​.

എയർ ഇന്ത്യ സാറ്റ്​സ്​ ജീവനക്കാരായ റോണി, റെബീൽ, നബീൽ, ഫൈസൽ എന്നിവരെയാണ്​ ഡി.ആർ.ഒ അറസ്റ്റ്​ ചെയ്​തത്​. ഇടനിലക്കാരായ ഉബൈസ്​ എന്നയാളും പിടിയിലായിട്ടുണ്ട്​.

Tags:    
News Summary - gold smuggling five arrested-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.