ഷാപ്പിലെത്തി ഗുണ്ടാപ്പിരിവ് നടത്തിയയാൾ അറസ്റ്റിൽ

ആലുവ: ഷാപ്പിലെത്തി ഗുണ്ടാപ്പിരിവ് നടത്തിയയാൾ അറസ്റ്റിൽ. എൻ.എ.ഡി തായ്ക്കണ്ടത്ത് ഫൈസലി (34) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേ സ്റ്റേഷന് സമീപമുള്ള ഷാപ്പിലാണ് ഇയാൾ ഗുണ്ടാപ്പിരിവ് നടത്തിയത്.   

റെയിൽവേ സ്ക്വയറിൽ കട തല്ലിപ്പൊളിച്ച കേസിൽ എട്ടുമാസം ജയിലിലായിരുന്നു ഫൈസൽ. പ്രതിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. 

Tags:    
News Summary - goon arrested for demanding money from toddy shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.