ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ 

സ​ർ​ക്കാ​റി​െൻറ വീ​ഴ്​​ച​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും തു​റ​ന്നു​കാ​ട്ട​ും –ഇ​ബ്രാ​ഹീം​കു​ട്ടി ക​ല്ലാ​ർ

സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ഭ​ര​ണ​വീ​ഴ്​​ച​യും കേ​​ന്ദ്ര​സ​ർ​ക്കാ​റി​െൻറ തെ​റ്റാ​യ ന​യ​ങ്ങ​ളും തു​റ​ന്നു​കാ​ട്ടു​ക​യാ​കും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​യ്യു​ക.

ജി​ല്ല​യി​ലെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫ്​ ഇ​ത്ത​വ​ണ മി​ക​ച്ച വി​ജ​യം ഉ​ണ്ടാ​ക്കും. ഭൂ ​പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല കൂ​ടു​ത​ൽ കു​രു​ക്കു​ക​ൾ സൃ​ഷ്​​ടി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. 64ലെ ​ഭൂ​പ​തി​വ്​ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ട്​ ഒ​രു കാ​ര​ണ​വ​ശാ​ലും ​അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

സ​ർ​ക്കാ​ർ ​കൃ​ഷി​ക്കാ​രെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​യി​ല​ക്കേ്​ ത​ള്ളി​വി​ടു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ പ​ട്ട​യ ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കാ​മെ​ന്ന വാ​ഗ്​​ദാ​നം ന​ൽ​കി ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചു. ഇ​പ്പോ​ൾ മ​ര​ങ്ങ​ൾ മു​റി​ക്കാ​നാ​വി​ല്ല എ​ന്ന ഉ​ത്ത​ര​വാ​ണ്​ വ​ന്നി​രി​ക്കു​ന്ന​ത്. പ​ട്ട​യം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​യി​രു​ന്നു.

അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട്​ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ 50,000 പ​ട്ട​യം ന​ൽ​കി​യ​പ്പോ​ൾ ഈ ​സ​ർ​ക്കാ​റി​നാ​കെ 25,000 പ​ട്ട​യ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ ശു​ഷ്​​കാ​ന്തി​യോ​ടെ സ​ർ​ക്കാ​ർ പെ​രു​മാ​റി​യി​ല്ല. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ​പോ​ലും ക​ഴി​യാ​തെ നി​ർ​വീ​ര്യ​മാ​യി.

റ​ബ​ർ, കു​രു​മു​ള​ക്​ ക​ർ​ഷ​ക​ർ തീ​രാ​ദു​രി​ത​ത്തി​ലാ​ണ്. ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ കൈ​​ക്കൊ​ണ്ട​ത്​ സ​ർ​ക്കാ​ർ വി​രു​ദ്ധ നി​ല​പാ​ടാ​ണ്. ഭൂ​പ​തി​വ്​ ച​ട്ട​ത്തി​ൽ കാ​ലാ​നു​സൃ​ത ഭേ​ദ​ഗ​തി​ക​ൾ യു.​ഡി.​എ​ഫ്​ വ​ന്നാ​ൽ കൊ​ണ്ടു​വ​രും. ഒ​രു​വ​ർ​ഷം കൊ​ണ്ട്​ പ​ട്ട​യ​കാ​ര്യ​ത്തി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ച്​ ന​ട​പ​ടി കൈ​ക്കൊ​ള്ളും.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ അ​ന്തി​മ വി​ജ്​​ഞാ​പ​നം തി​രു​ത്തി ക​ർ​ഷ​ക​ർ​ക്ക്​ ഗു​ണ​ക​ര​മാ​ക്കും. പ​ത്ത്​ ചെ​യി​നി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും പ​ട്ട​യം ന​ൽ​കും. പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ തു​റ​ക്കാ​ൻ ന​ട​പ​ടി​ കൈ​ക്കൊ​ള്ളും. 

Tags:    
News Summary - highlite failure of ldf government ibrahim kutty kallar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.