കോട്ടക്കൽ: ഉദ്ഘാടനം കഴിഞ്ഞ കോട്ടക്കലിലെ ബി.എച്ച് സ്ട്രീറ്റ് റോഡിൽ കച്ചവട സ്ഥാപനങ്ങളുടെ അനധികൃത ൈകയേറ്റം. പല സ്ഥാപനങ്ങളും സ്വന്തം നിലക്കാണ് റോഡിലേക്ക് ഇറക്കി കെട്ടിയിരിക്കുന്നത്. ഇത് യാത്രികർക്കും വാഹനങ്ങൾക്കും തിരിച്ചടിയാണ്. കഴിഞ്ഞ ദിവസമാണ് ഇൻറർലോക്ക് പതിപ്പിച്ച പുതിയ റോഡ് ചെയർമാൻ കെ.കെ. നാസർ നാടിന് സമർപ്പിച്ചത്.
ഇതിന് പിന്നാലെയാണ് ചില വ്യാപാര കേന്ദ്രങ്ങൾ പാത ൈകയടക്കിയത്. റോഡിലേക്ക് ഇറക്കി കെട്ടിയ നിലയിലാണ് പല സ്ഥാപനങ്ങളും. വിഷയത്തിൽ നടപടിയെടുക്കണമെന്നാവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.