യാത്രാവിവരം ചോർത്തൽ: ഐ.ജി പി. വിജയ​െൻറ സസ്​പെൻഷൻ റദ്ദാക്കി

തിരുവനന്തപുരം: ഏലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം ചോർത്തി സംഭവത്തിൽ സസ്​പെൻഷൻ റദ്ദാക്കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കി. എന്നാൽ, ഐജിക്കെതിരെയുള്ള വകുപ്പ് തല അന്വേഷണം തുടരും. കഴിഞ്ഞ അഞ്ച് മാസത്തോളമായി സസ്​പെൻഷനിലാണ് ഐ.ജി പി. വിജയൻ. 

Tags:    
News Summary - I.G.P. Vijayan Suspension cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.