തൃശൂരിൽ മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്ക് അടിച്ചുകൊന്നു

തൃശൂരിൽ മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്ക് അടിച്ചുകൊന്നു. തൃശൂർ കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭന (54)യാണ് മകൻ വിഷ്ണുവിന്റെ അടിയേറ്റ് മരിച്ചത്. ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. മകൻ വിഷ്ണുവിനെ വെള്ളിക്കുളങ്ങര പൊലീസിൽ കീഴടങ്ങി.

ഇയാളെ അറസ്റ്റ് ചെയ്തു. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

Tags:    
News Summary - In Thrissur, the son killed his mother by hitting her on the head with a gas cylinder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.