കെട്ടിട നികുതി: പലിശ ഒഴിവാക്കി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക് ഡൗ​ൺ കാ​ല​യ​ള​വി​ൽ ഒ​റ്റ​ത്ത​വ​ണ കെ​ട്ടി​ട​നി​കു​തി-​ആ​ഡം​ബ​ര നി​കു​തി ഇ​ന​ത്തി​ലു​ള്ള പ​ലി​ശ ഒ​ഴി​വാ​ക്കി റ​വ​ന്യൂ വ​കു​പ്പി​െൻറ ഉ​ത്ത​ര​വ്. ലോ​ക്ഡൗ​ൺ​കാ​ല​ത്ത് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ യ​ഥാ​സ​മ​യം നി​കു​തി സ്വീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ഇ​ത്ത​രം കേ​സു​ക​ളി​ൽ പ​ലി​ശ ഈ​ടാ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്ന് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ റ​വ​ന്യൂ വ​കു​പ്പി​െൻറ ഉ​ത്ത​ര​വ്.

Tags:    
News Summary - Interest is waived from Building tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.