കൊച്ചി: വിസിൽ ബ്ലോവേഴ്സ് നിയമ പ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് മുൻ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നൽകിയ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. വിസില്‍ ബ്ലോവേഴ്‌സ് നിയമം നിലവിൽ വന്നിട്ടുണ്ടോ എന്ന് കാര്യത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകിയേക്കും. ജേക്കബ് തോമസിനെതിരായ നിലപാടാണ് നേരത്തെ സംസ്ഥാന സർക്കാർ ഹൈകോടതിയിൽ സ്വീകരിച്ചത്. ജഡ്ജിമാർക്കെതിരെ മോശം പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.