കരിപ്പൂരിൽ 17 സി.ഐ.എസ്​.എഫുകാർക്ക്​ ജീവൻരക്ഷ പഥക്​

ക​രി​പ്പൂ​ർ: റി​പ്പ​ബ്ലി​ക്​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ജീ​വ​ൻ​ര​ക്ഷ പ​ഥ​ക്​ പു​ര​സ്കാ​രം കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 17 സി.​ഐ.​എ​സ്.​എ​ഫ്​ ജ​വാ​ന്മാ​ർ​ക്ക്.

2020 ആ​ഗ​സ്റ്റ്​ 20ന്​ ​ന​ട​ന്ന എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ്​ പു​ര​സ്കാ​രം. രാ​ജ്യ​ത്ത്​ 29 പേ​ർ​ക്കാ​ണ്​ ഈ ​ഇ​ന​ത്തി​ൽ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ൻ​സ്പെ​ക്ട​ർ ജി​​തേ​ന്ദ​ർ കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ പ്ര​വീ​ൺ അ​ശോ​ക്​ പ​വാ​ർ, എ​സ്.​പി. സ​ഞ്ജ​യ്, എ.​എ​സ്.​ഐ​മാ​രാ​യ ശു​ഭേ​ന്ദു വി​ക്രം സി​ങ്, നി​തി​ൻ ഷാ, ​കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ജോ​ഷി ജോ​സ​ഫ്, എ​സ്. അ​ജീ​ഷ്, കെ. ​അ​ഭി​ലാ​ഷ്, സി. ​ഷി​നോ​ജ്, കു​മാ​ർ ബൈ​ലാ​ൽ, എ. ​സ​മ്പ​ത്ത്, അ​ലേ​ഖ പു​ജാ​രി, കെ. ​റി​ജി​ൻ​രാ​ജ്, അ​ഷ്ഫാ​ഖ്​ മു​ഹ​മ്മ​ദ്, സ​ന്ദീ​പ്​ യാ​ദ​വ്, പി​ങ്കു ഒ​റാ​ൺ എ​ന്നി​വ​ർ​ക്കാ​ണ്​ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

Tags:    
News Summary - jeevan raksha padak for 17 CISF personnel in Karippur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.