തിരുവനന്തപുരം: രണ്ടു വള്ളത്തിൽ കാലുചവിട്ടുന്നവരെ പേറേണ്ടകാര്യം കോൺഗ്രസിനില്ലെന്ന് കെ. മുരളീധരൻ എം.എൽ.എ. ഇന്ദിര ഭവനിൽ സംഘടിപ്പിച്ച രാജീവ്ഗാന്ധി അനുസ്മരണ ചടങ്ങിൽ സംസാരിക്കവെയാണ് കോട്ടയത്തെ കേരള കോൺഗ്രസ്, സി.പി.എം സഖ്യത്തെ അദ്ദേഹം വിമർശിച്ചത്. അതേസമയം, കോട്ടയത്തെ സഖ്യത്തിലൂടെ യു.ഡി.എഫിന് മേലുള്ള അഴിമതിക്കറ കഴുകിക്കളഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.