ഹിന്ദുക്കളുടെ ഭൂമി ഹിന്ദുക്കള്‍ക്കേ വിൽക്കാവൂ എന്ന നിയമവും വന്നേക്കും –കെ. മുരളീധരന്‍

കോ​ഴി​ക്കോ​ട്: ഹി​ന്ദു​വാ​യ ഒ​രാ​ള്‍ ത​​​െൻറ ഭൂ​മി ഹി​ന്ദു​ക്ക​ള്‍ക്ക് മാ​ത്ര​മേ വി​ൽ​ക്കാ​വൂ എ​ന്ന നി​യ​മം വൈ​കാ​തെ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​ന്നേ​ക്കു​മെ​ന്ന് കെ.​പി.​സി.​സി മു​ന്‍ പ്ര​സി​ഡ​ൻ​റ്​ കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​എ​ൽ.​എ. സ്ഥാ​വ​ര​ജം​ഗ​മ​വ​സ്തു​ക്ക​ള്‍ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ന​മു​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം നി​യ​മം വ​ന്നാ​ൽ അ​ദ്​​ഭു​ത​പ്പെ​ടാ​നി​ല്ല.

ക​ശാ​പ്പ്​ നി​രോ​ധ​ന​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ഴി​ക്കോ​ട് ഡി.​സി.​സി ഓ​ഫി​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  വ​ര്‍ഗീ​യ​മാ​യി എ​ങ്ങ​നെ​യെ​ല്ലാം മു​ത​ലെ​ടു​പ്പ് ന​ട​ത്താ​മെ​ന്നാ​ണ് മോ​ദി​സ​ര്‍ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. എ​ന്ത് ക​ഴി​ക്ക​ണം, എ​ന്ത്​ ധ​രി​ക്ക​ണം എ​ന്ന് സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ന്ന ദുഃ​സ്​​ഥി​തി​യി​ലേ​ക്കാ​ണ് രാ​ജ്യം എ​ത്തു​ന്നതെന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags:    
News Summary - k muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.