death news

കെ.എ. മുഹമ്മദ് മൗലവി നിര്യാതനായി

ആയഞ്ചേരി: പൈങ്ങോട്ടായി ജമാഅത്തെ ഇസ്ലാമി അംഗവും മുൻ കോഴിക്കോട് ജില്ല നാസിമുമായിരുന്ന കെ.എ. മുഹമ്മദ് മൗലവി (83) നിര്യാതനായി. ഭാര്യ: ഉമ്മു കുൽസു.

മക്കൾ: ജാബിർ മുഹമ്മദ് (മജ് ലിസ് കേരള), സുബൈദ, റാഷിദ, സാജിത, ആബിദ. മരുമക്കൾ: മുജീബ് കക്കോടി, ലത്തീഫ് കക്കോവ്, നാസിർ മുതുവടത്തൂർ, മൊയ്തു പുനത്തിക്കണ്ടി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാത്രി 10.15 ന് പൈങ്ങോട്ടായി മസ്ജിദുൽ ഫുർഖാനിൽ

Tags:    
News Summary - KA Muhammad Maulavi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.