തൃശൂർ: ജനകീയ സിനിമകളുെട സന്ദേശവുമായാണ് വെള്ളിത്തിരയിലെ താരം വേദിയിലെത്തിയത്. എട്ട് സിനിമകളിൽ അഭിനയിച്ച കണ്ണൂർ പട്ടാന്നൂർ കെ.പി.സി.എച്ച്.എസ്.എസിലെ അഭിനന്ദാണ് ൈഹസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോആക്ടിൽ ജോൺ എബ്രാഹം സിനിമകൾപോലുള്ള ജനകീയ സിനിമകൾ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവുമായി എത്തിയത്. ഉദാഹരണം സുജാത, ആന അലറേലാടലറൽ, കവി ഉദ്ദേശിച്ചത്, നമുക്ക് ഒരേ ആകാശം തുടങ്ങി എേട്ടാളം സിനിമകളിലാണ് അഭിനന്ദ് അഭിനയിച്ചത്. കണ്ണൂർ മയ്യിൽ വിനീത്കുമാർ-പ്രീത ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.