മരട്: കാപ്പ വകുപ്പ് ചുമത്തി യുവാവിനെ നാടുകടത്തി. മരട് മാര്‍ട്ടിന്‍പുരം വരിക്കോലില്‍ പറമ്പില്‍ വീട്ടില്‍ അഖിലി (32) നെയാണ് നാടുകടത്തിയത്. മരട് പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ ഉള്‍പെട്ട അഖിൽ ജില്ലയിയിലെ വിവിധ പ്രദേശങ്ങളിൽ ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നയാളാണ്. ഇയാൾ ഒരു വര്‍ഷത്തേക്ക് കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ അധികാരപരിധിയില്‍ പ്രവേശിക്കുന്നതാണ് വിലക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.