നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണ ചുമതല കശ്യപിന് തന്നെ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണച്ചുമതലയിൽനിന്ന് ഐ.ജി ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്‍റെ തലവനായി കശ്യപ് തന്നെ തുടരും. ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചിൽനിന്ന് ഹെഡ്ക്വാട്ടേഴ്സ് ഐ.ജിയായി മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഡി.ജി.പി രംഗത്തെത്തിയത്.

Tags:    
News Summary - Kashyap will enquire the actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.