കേരളം ഇസ്​ലാമിക ഭീകരവാദത്തിന്‍റെ കേന്ദ്രമാകുന്നു -എം.ടി.രമേശ്

മട്ടാഞ്ചേരി:  കേരളം ഇസ്​ലാമിക ഭീകരവാദത്തി​െൻറ കേന്ദ്രമായി മാറുകയാണെന്നും ഇടതുപക്ഷം ഇതിന് സഹായകരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെകട്ടറി എം.ടി. രമേശ്. ഭാരതീയ ജനത പാർട്ടി ഒ.ബി.സി മോർച്ച ജില്ല സമ്മേളനവും ശിൽപശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദികൾക്ക് അനുകൂല നിലപാടുകളാണ്​ സംസ്ഥാന പൊലീസ് സേനയും നടത്തുന്നതെന്ന് രമേശ് കുറ്റപ്പെടുത്തി.
Tags:    
News Summary - Kerala is Centre of Islamic Terrorism says MT Ramesh -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.