കേ​ര​ള ജ​ന​ത പാ​ർ​ട്ടി കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ്​ വിഭാഗത്തിൽ ലയിക്കുന്നു

കോ​ട്ട​യം: ആ​പ്പാ​ഞ്ചി​റ പൊ​ന്ന​പ്പ​ൻ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റാ​യ കേ​ര​ള ജ​ന​ത പാ​ർ​ട്ടി പി.​ജെ. ജോ​സ​ഫ് ന​യി​ക്കു​ന്ന ​കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ല​യി​ക്കു​ന്നു.

ല​യ​ന സ​മ്മേ​ള​നം 21ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ കോ​ട്ട​യം ക​മേ​ഴ്​​സ്യ​ൽ ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ കോ ​ഓ​പ​റേ​റ്റി​വ്​ ബാ​ങ്ക്​ ഹാ​ളി​ൽ പി.​ജെ. ജോ​സ​ഫ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. അ​ഡ്വ.​മോ​ൻ​സ്​ ജോ​സ​ഫ്​ എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Tags:    
News Summary - kerala janatha party merging with kerala congress (joseph)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.