കൊട്ടക്കാമ്പൂർ ഭൂമി ഇടപാട്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈകോടതി

കൊച്ചി: കൊട്ടക്കമ്പൂർ ഭൂമി ഇടപാടിൽ സി.ബി.ഐ അന്വേഷണം ഇപ്പോൾ ആവശ്യമില്ലെന്ന് ഹൈകോടതി. പരാതിക്കാർക്ക് എതിർപ്പുണ്ടെങ്കിൽ കീഴ്ക്കോടതിയെ അറിയിക്കാം. ജോയ്സ് ജോർജിന് എതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
 

Tags:    
News Summary - Kottakambur case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.