കരിപ്പൂർ: വലിയ വിമാനങ്ങളുടെ സർവിസ്​ വേണമെന്ന്​ കുഞ്ഞാലിക്കുട്ടി

ന്യൂ​​ഡ​​ൽ​​ഹി: ക​​രി​​പ്പൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്ന്​ പു​​തി​​യ​​ത​​ര​​ത്തി​​ലു​​ള്ള വ​​ലി​​യ വി​​മാ​​ന​​ങ്ങ​​ളു​​ടെ ​സ​​ർ​​വി​​സ്​ ആ​​രം​​ഭി​​ക്കാ​​ൻ േവ്യാ​​മ​​യാ​​ന​​വ​​കു​​പ്പ്​ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന്​ പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി.

റ​​ൺ​​വേ കാ​​ർ​​പ​​റ്റി​​ങ്​ ന​​ട​​ത്തി​​യ​​ശേ​​ഷം വ​​ലി​​യ വി​​മാ​​ന​​ങ്ങ​​ളു​​ടെ സ​​ർ​​വി​​സ്​ നി​​ർ​​ത്തി​​വെ​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന്​ ശൂ​​ന്യ​​വേ​​ള​​യി​​ൽ അ​​ദ്ദേ​​ഹം ലോ​​ക്​​​സ​​ഭ​​യി​​ൽ പ​​റ​​ഞ്ഞു. ഏ​​റ്റ​​വും പ്രാ​​ധാ​​ന്യ​​മു​​ള്ള വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലൊ​​ന്നാ​​ണി​​ത്. മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ എ​​ല്ലാ​​ത്ത​​രം വി​​മാ​​ന​​ങ്ങ​​ളും ഇ​​വി​​ടെ​​നി​​ന്ന്​ വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക്​ സ​​ർ​​വി​​സ്​ ന​​ട​​ത്തി​​യി​​രു​​ന്നെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Tags:    
News Summary - kunnalikutty on karipur airport-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.