കൊണ്ടോട്ടിയിൽ വിദ്യാർഥി മിന്നലേറ്റ് മരിച്ചു

കൊണ്ടോട്ടി: കൊണ്ടോട്ടി പുളിക്കലിൽ വിദ്യാർഥി മിന്നലേറ്റ് മരിച്ചു. പുളിക്കൽ വലിയപറമ്പത്ത് സ്വദേശി ഫാസിൽ (22) ആണ് മരിച്ചത്. വൈകീട്ട് മൂന്നു മണിയോടെ കൊണ്ടോട്ടി ബ്ലോസം കോളജിന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഫാസിലിന് മിന്നലേറ്റത്. 

Tags:    
News Summary - Lightining accident: Youth dead in Kondotty Pulikkal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.