വയോധികയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

അമ്പലപ്പുഴ: വീട്ടിൽ അതിക്രമിച്ചുകയറി 65കാരിയെ ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ്​ ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാഗുമംഗലം കോളനിയിൽ സുനീഷ് (അപ്പു -22) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 25ന് രാത്രിയിലാണ് സംഭവം. അതിക്രമിച്ച് കടന്ന ഇയാൾ വീട്ടിൽനിന്ന് ടോർച്ചും മൊബൈൽ ഫോണും മോഷ്ടിച്ചശേഷം ഒളിവിൽ പോകുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. (അറസ്റ്റിലായ സുനീഷ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.