മലഅരയ മഹാസഭ: പി.കെ. സജീവ് ജന. സെക്രട്ടറി, ദിലീപ്കുമാർ പ്രസിഡൻറ്

തൊടുപുഴ: ഐക്യ മലഅരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.കെ. സജീവ് (കോട്ടയം) പ്രസിഡന്‍റായി സി.ആർ. ദിലീപ്കുമാർ (ഇടുക്കി) എന്നിവരെ തെരഞ്ഞെടുത്തു. നാടുകാണിയിൽ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനമാണ്​ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികൾ: കെ.കെ. വിജയൻ, ഷൈലജ നാരായണൻ (വൈസ് പ്രസിഡന്‍റുമാർ) എ.എം. പത്മാക്ഷി, പി.എൻ. മോഹനൻ (സെക്രട്ടറിമാർ) എം.ബി. രാജൻ (ട്രഷ) പി.കെ. നാരായണൻ (രക്ഷാധികാരി). ഡോ. സി.കെ. സ്മിത, പ്രഫ. വി.ജി. ഹരീഷ്കുമാർ, പ്രഫ. സ്വാതി കെ‌.ശിവൻ പ്രഫ. അരുൺനാഥ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളാക്കി. സംഘടനക്ക് മലഅരയ മഹാസഭ എന്ന ചുരുക്കപ്പേര് സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. TDG 100 PK SAJEEV പി.കെ. സജീവ് ​TDG101 DILEEPKUMAR സി.ആർ. ദിലീപ്കുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.