കോതമംഗലം: മഴ കനത്തതോടെ ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഏഴ് ഷട്ടർ ഉയർത്തി. ആകെ 15 ഷട്ടറാണുള്ളത്. നാല് ഷട്ടർ ഒരു മീറ്റർ വീതവും മൂന്ന് ഷട്ടർ 50 സെന്‍റീമീറ്റർ വീതവുമാണ് ഉയർത്തിയത്. 34.95 മീറ്ററാണ് സംഭരണശേഷി. ഇടമലയാറിൽനിന്നും ലോവർപെരിയാറിൽനിന്നും ജലം ഭൂതത്താൻകെട്ട് ഡാമിൽ എത്തിയതിനാൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്താൻ തീരുമാനമായത്. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി. EM KMGM 4 Dam ഭൂതത്താൻകെട്ടിൽ ഷട്ടറുകൾ ഉയർത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.