യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ

കാ​ല​ടി: പു​ത്ത​ൻ​കാ​വ് ക്ഷേ​ത്ര റോ​ഡി​ൽ കൂ​ടി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ അ​റ​സ്​​റ്റു ചെ​യ്​​തു. മ​ഞ്ഞ​പ്ര ആ​ന​പ്പാ​റ മൂ​ഞ്ഞേ​ലി വീ​ട്ടി​ൽ വി​നോ​ജാ​ണ്​ (36) പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ യൂ​നി​വേ​ഴ്സി​റ്റി- ഇ​ഞ്ച​ക്ക​ക​വ​ല റോ​ഡി​ൽ പൂ​ണോ​ളി ഇ​ട​വ​ഴി ഭാ​ഗ​ത്ത് സൈ​ക്കി​ളി​ൽ പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ പി​റ​കി​ലൂ​ടെ സ്കൂ​ട്ട​ർ ഓ​ടി​ച്ചു​വ​ന്ന ഇ​യാ​ൾ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പെ​രു​മ്പാ​വൂ​ർ ഡി​വൈ.​എ​സ്.​പി ജ​യ​രാ​ജിെൻറ നേ​തൃ​ത്വ​ത്തി​ൽ കാ​ല​ടി സി.െ​എ ബി. ​സ​ന്തോ​ഷ്, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത് പി. ​നാ​യ​ർ, എം.​പി. ജോ​സ്, എം.​പി. ജ​യിം​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്​​റ്റു​ചെ​യ്ത​ത്. പെ​രു​മ്പാ​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - A man who tried to humiliate a young woman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.