എടയാർ വ്യവസായ മേഖലയിൽ തീപിടിത്തം

കൊച്ചി: എറണാകുളത്ത് എടയാർ വ്യവസായ മേഖലയിൽ വൻതീപിടിത്തം. രണ്ട് സ്ഥാപനങ്ങൾ കത്തി നശിച്ചു. നിരവധി ഫയർഫോഴ്സ് യൂനിറ്റുകൾ മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്.

രാത്രി 12ഓടെയാണ് തീ കണ്ടത്. പെയിൻറ് ഉത്പന്ന കമ്പനിയിലും റബ്ബർ റീസൈക്ലിങ് യൂനിറ്റിലുമായിരുന്നു തീപിടിത്തം.

സംഭവത്തിൽ ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.