ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി പു​ക്കാ​ട്ടു​പ​ടി സെൻറ് ജോ​ർ​ജ് പ​ബ്ലി​ക് സ​്​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സം​വാ​ദ സ​ദ​സ്സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഹ​ക്കീം ന​ദ്​​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

സാമ്രാജ്യത്വം ഇസ്​ലാമിനെ രാഷ്​ട്രീയ ആയുധമാക്കി –ഹക്കീം നദ്​വി

കി​ഴ​ക്ക​മ്പ​ലം: സാ​മ്രാ​ജ്യ​ത്വം ഇ​സ്​​ലാ​മി​നെ രാ​ഷ്​​ട്രീ​യ ആ​യു​ധ​മാ​ക്കി ഉ​പ​യോ​ഗി​ച്ച​പ്പോ​ഴാ​ണ് സ​മൂ​ഹ​ത്തി​ൽ വെ​റു​പ്പും വി​ദ്വേ​ഷ​വും വ​ർ​ധി​ച്ച​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഹ​ക്കീം ന​ദ്​​വി പ​റ​ഞ്ഞു. 'ഇ​സ്​​ലാം: ആ​ശ​യ സം​വാ​ദ​ത്തി​െൻറ സൗ​ഹൃ​ദ​നാ​ളു​ക​ൾ' കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ക്കാ​ട്ടു​പ​ടി സെൻറ് ജോ​ർ​ജ് പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​സ​ദ​സ്സി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദേ​ഹം.1990ക​ൾ​ക്കു​ശേ​ഷം സോ​വി​യ​റ്റ് യൂ​നി​യ​ൻ ത​ക​രു​ക​യും സാ​മ്രാ​ജ്യ​ത്വം ശ​ക്തി​യാ​ർ​ജി​ക്കു​ക​യും ഫാ​ഷി​സ​വും സ​യ​ണി​സ​വും മു​ന്നേ​റു​ക​യും ചെ​യ്​​ത​പ്പോ​ൾ ക​മ്യൂ​ണി​സ​ത്തി​െൻറ സ്ഥാ​ന​ത്ത് ഇ​സ്​​ലാ​മി​നെ പ്ര​തി​ഷ്ഠി​ച്ചു. വേ​ൾ​ഡ് ട്രേ​ഡ് സെൻറ​ർ അ​ക്ര​മ​ണ​ത്തി​ലൂ​ടെ ഇ​സ്​​ലാം​വി​രു​ദ്ധ പ്ര​ചാ​ര​ണം വ​ർ​ധി​ച്ചു. എ​ന്നാ​ൽ, ന​ന്മ പ്ര​ച​രി​പ്പി​ക്കു​ക​യും തി​ന്മ വി​രോ​ധി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​സ്​​ലാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ൻ​റ് എം.​കെ. അ​ബൂ​ബ​ക്ക​ർ ഫാ​റൂ​ഖി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. സ​ലീം സ്വാ​ഗ​ത​വും പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. സി.​പി. മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. കെ.​കെ. ജ​ലീ​ൽ, വി.​എ. ഇ​ബ്രാ​ഹീം​കു​ട്ടി, മൊ​യ്നു​ദ്ദീ​ൻ അ​ഫ്സ​ൽ, കെ.​എ. സു​ബൈ​ർ, ഇ​ബ്രാ​ഹിം നൂ​റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Jamaate Islami Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.