കവിയൂർ പൊന്നമ്മ, മമ്മി സെഞ്ച്വറി

കവിയൂർ പൊന്നമ്മക്കും മമ്മി സെഞ്ച്വറിക്കും അവാർഡ്​

കൊ​ച്ചി: അ​ബൂ​ദ​ബി ദ​ർ​ശ​ന ക​ല-​സാം​സ്കാ​രി​ക വേ​ദി​യു​ടെ ക​ലാ​ര​ത്നം അ​വാ​ർ​ഡ് ന​ടി ക​വി​യൂ​ർ പൊ​ന്ന​മ്മ​ക്കും പ്ര​തി​ഭ പു​ര​സ്കാ​രം സം​വി​ധാ​യ​ക​ൻ മ​മ്മി സെ​ഞ്ച്വ​റി​ക്കും ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ ന​സീ​ർ പെ​രു​മ്പാ​വൂ​ർ, സെ​ക്ര​ട്ട​റി സു​നി​ൽ ഷൊ​ർ​ണൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. പ്ര​ശ​സ്തി​പ​ത്ര​വും മെ​മ​െൻറാ​യും 25,000 രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.  

Tags:    
News Summary - award for kaviyoor ponnamma and mammi century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.