മയക്കുമരുന്ന് നിർമാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ -ലോക്‌നാഥ് ബെഹ്‌റ

കൊ​ച്ചി: കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും ഇ​ട​യി​ല്‍ വ​ർ​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ത​ട​യാ​നു​ള്ള ഇ​ന്ത്യ​ന്‍ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്‌​സ് (ഐ.​എ.​പി) പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് എ​ല്ലാ പി​ന്തു​ണ​യും കൊ​ച്ചി മെ​ട്രോ ന​ല്‍കു​മെ​ന്ന് കെ.​എം.​ആ​ര്‍.​എ​ല്‍ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ. ഐ.​എ.​പി കൊ​ച്ചി ശാ​ഖ​യു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നി​ച്ചു​വീ​ഴു​ന്ന കു​ട്ടി​ക്കോ മാ​താ​പി​താ​ക്ക​ള്‍ക്കോ എ​ന്താ​ണ് ത​ങ്ങ​ളു​ടെ കു​ട്ടി​യെ അ​ല​ട്ടു​ന്ന രോ​ഗ​മെ​ന്ന് ഡോ​ക്ട​റോ​ട് പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല. ഈ ​അ​വ​സ്ഥ​യി​ല്‍ രോ​ഗ​നി​ര്‍ണ​യം ന​ട​ത്തി ചി​കി​ത്സ​ന​ട​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ മ​റ്റ് മെ​ഡി​ക്ക​ല്‍ വി​ഭാ​ഗ​ക്കാ​രെ​ക്കാ​ളും ബു​ദ്ധി​മു​ട്ടു​ള്ള പ്ര​ഫ​ഷ​നാ​ണ് ശി​ശു​രോ​ഗ വി​ഭാ​ഗ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശാ​ഖ പ്ര​സി​ഡ​ന്റ് ഡോ. ​എം.​എ​സ്. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡോ. ​രേ​ഖ സ​ഖ​റി​യ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും ഡോ. ​എ​ബ്ര​ഹാം കെ. ​പോ​ൾ ചൈ​ല്‍ഡ് കെ​യ​ര്‍ സെ​ന്റ​റി​ന്റെ റി​പ്പോ​ര്‍ട്ടും ഡോ. ​ടോ​ണി മാ​മ്പ​ള്ളി സി​ക്ക് ചി​ല്‍ഡ്ര​ന്‍ എ​യ്ഡ് ഫ​ണ്ട്​ റി​പ്പോ​ര്‍ട്ടും അ​വ​ത​രി​പ്പി​ച്ചു. ഡോ. ​എം. വേ​ണു​ഗോ​പാ​ല്‍, ഐ.​എ.​പി കൊ​ച്ചി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്റ് ഡോ. ​വി​വി​ന്‍ എ​ബ്ര​ഹാ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തി.

ഡോ. ​എ​സ്. സ​ച്ചി​ദാ​ന​ന്ദ ക​മ്മ​ത്ത് സ്ഥാ​നോ​രോ​ഹ​ണം നി​ർ​വ​ഹി​ച്ചു. ഐ.​എ.​പി മു​ന്‍ ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഡോ. ​ആ​ര്‍. ര​മേ​ശ് കു​മാ​ര്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷി​മ്മി പൗ​ലോ​സ്, ഐ.​എം.​എ കൊ​ച്ചി പ്ര​സി​ഡ​ന്റ് ഡോ. ​എം.​എം. ഹ​നീ​ഷ്, ഐ.​എ.​പി കൊ​ച്ചി സെ​ക്ര​ട്ട​റി ഡോ. ​എ​ബി മാ​ത്യു, ട്ര​ഷ​റ​ര്‍ ഡോ. ​ര​മ പൈ ​എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കൊ​ച്ചി​ക​ണ​ക്ട് എ​ഡി​റ്റ​ര്‍ ആ​മി​ന സു​ള്‍ഫി​യെ ആ​ദ​രി​ച്ചു. ന​വ​ജാ​ത​ശി​ശു​ക്ക​ളി​ലെ കേ​ള്‍വി പ​രി​ശോ​ധ​ന​ക്കു​ള്ള യ​ന്ത്രം റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി പ്ര​സി​ഡ​ന്റ് പ്ര​കാ​ശ് അ​സ്വാ​നി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​ക്ക്​ കൈ​മാ​റി.

Tags:    
News Summary - For drug disposal activities Support - Loknath Behra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.