ത​ത്ത​പ്പ​ള്ളി അ​രീ​പ്പാ​ട​ത്ത് ഞാ​റു​ന​ടീ​ൽ ഉ​ത്സ​വം കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്

കെ.​എ​സ്. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തത്തപ്പള്ളി അരീപ്പാടത്ത് നെൽകൃഷി തുടങ്ങി

വ​രാ​പ്പു​ഴ: കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ത​ത്ത​പ്പി​ള്ളി അ​രീ​പ്പാ​ട​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്ന ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചു.

ഞാ​റു​ന​ടീ​ൽ ഉ​ത്സ​വം കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​എ​സ്. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ.​എ​സ്. സ​നീ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​നി​ജ വി​ജു, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, സു​നി​ത ബാ​ല​ൻ, പ​ഞ്ചാ​യ​ത്തം​ഗം ജ്യോ​തി പ്രേം​നാ​ഥ്, മ​ന്നം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റ് എ​ൽ. ആ​ദ​ർ​ശ്, കൃ​ഷി ഓ​ഫി​സ​ർ അ​തു​ൽ ബി. ​മ​ണ​പ്പാ​ട​ൻ, എ​ച്ച്. അ​തു​ൽ കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ എ​സ്.​കെ. ഷി​നു, എം.​എ. സൗ​മ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - paddy cultivation started at Thattapalli Areepada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.