പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പിടിയിൽ

കൊ​ച്ചി: 10 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ 22കാ​രി​യാ​ണ് ര​ണ്ടു​ദി​വ​സം മു​മ്പ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ കാ​മു​ക​നൊ​പ്പം പോ​യ​ത്.

യു​വ​തി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​യി​രു​ന്നു. എ​ള​മ​ക്ക​ര പൊ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Woman arrested for eloping baby behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.