നിരവധി കേസുകൾ; യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു

കൊ​ച്ചി: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ​ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. സി​റ്റി​യി​ലും ഇ​ടു​ക്കി, എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​ക​ളി​ലും പ്ര​തി​യാ​യ ചേ​രാ​ന​ല്ലൂ​ർ അ​മ്പ​ല​ക്ക​ട​വ് ചൂ​തം​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​ന്ദീ​പി​നെ​യാ​ണ്​ (28) ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​വ​ർ​ച്ച കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത സ​ന്ദീ​പ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം വി​യ്യൂ​ർ ജ​യി​ലി​ൽ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Young man jailed under kaapa act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.